Sreesanth back from hospital, wife Bhuvneshwari thanks fans for best wishes<br />ഷോയ്ക്കിടെ ശ്രീശാന്തിന്റെ തലയ്ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. ദേഷ്യം നിയന്ത്രിക്കാൻ പറ്റാത്തതിനെ തുടർന്ന ശ്രീ തന്നെ ചുമരിൽ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. തല മുറിഞ്ഞതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ പേടിക്കാൻ ഒന്നുമില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോട്ട്.<br />